Suggest Words
About
Words
Bioaccumulation
ജൈവസാന്ദ്രീകരണം
ഭക്ഷ്യശൃംഖലയിലൂടെ കടന്നുപോകുമ്പോള്‍ ഉയര്‍ന്ന തട്ടിലെത്തുമ്പോള്‍ ചില രാസവസ്തുക്കളുടെ സാന്ദ്രത ജന്തുക്കളില്‍ കൂടിവരുന്നത് . മാംസഭോജികളിലാണ് ഏറ്റവും ഉയര്‍ന്ന സാന്ദ്രതയെത്തുക.
Category:
None
Subject:
None
286
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Polycarpellary ovary - ബഹുകാര്പെല്ലീയ അണ്ഡാശയം.
Acetabulum - എസെറ്റാബുലം
Abyssal plane - അടി സമുദ്രതലം
Involucre - ഇന്വോല്യൂക്കര്.
Geo centric parallax - ഭൂകേന്ദ്രീയ ദൃഗ്ഭ്രംശം.
Alimentary canal - അന്നപഥം
Mirage - മരീചിക.
Pollen tube - പരാഗനാളി.
Rhumb line - റംബ് രേഖ.
Anticatalyst - പ്രത്യുല്പ്രരകം
Cyanophyta - സയനോഫൈറ്റ.
Sacculus - സാക്കുലസ്.