Biogenesis

ജൈവജനം

ജീവികളില്‍ നിന്നേ ജീവന്‍ ഉണ്ടാകൂ എന്ന സിദ്ധാന്തം. ലൂയി പാസ്‌ചര്‍ (1822-1895), സ്‌പല്ലന്‍സാനി (1729-1799) എന്നിവര്‍ ഇത്‌ സ്വതന്ത്രമായി തെളിയിച്ചു. അജൈവ പദാര്‍ഥങ്ങളില്‍ നിന്ന്‌ സൂക്ഷ്‌മജീവികള്‍ മാത്രമല്ല എലികള്‍ പോലുള്ള ഉയര്‍ന്ന ജീവികളും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിശ്വാസം ആദ്യകാലത്ത്‌ നിലനിന്നിരുന്നു.

Category: None

Subject: None

286

Share This Article
Print Friendly and PDF