Suggest Words
About
Words
Acetyl salicylic acid
അസറ്റൈല്‍ സാലിസിലിക് അമ്ലം
CH3−COO−C6H4−COOH, വെള്ള നിറമുള്ള ഖര പദാര്‍ഥം. ജലത്തില്‍ അല്പാല്പം ലയിക്കും. ജ്വരശമനി. ആസ്പിരിന്‍ എന്നും പേരുണ്ട്.
Category:
None
Subject:
None
481
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Calcite - കാല്‍സൈറ്റ്
Cold fusion - ശീത അണുസംലയനം.
Receptor (biol) - ഗ്രാഹി.
Siamese twins - സയാമീസ് ഇരട്ടകള്‍.
Eozoic - പൂര്വപുരാജീവീയം
Adrenal gland - അഡ്രീനല്‍ ഗ്രന്ഥി
Melanin - മെലാനിന്‍.
Lianas - ദാരുലത.
Jansky - ജാന്‍സ്കി.
Oort cloud - ഊര്‍ട്ട് മേഘം.
Nucleotide - ന്യൂക്ലിയോറ്റൈഡ്.
Coccyx - വാല് അസ്ഥി.