Suggest Words
About
Words
Blue ray disc
ബ്ലൂ റേ ഡിസ്ക്
നീല ലേസറുകള്‍ ഉപയോഗിച്ച് റീഡുചെയ്യാന്‍ കഴിയുന്ന ഡിസ്ക്. ഇവയ്ക്ക് മറ്റു ഡിസ്കുകളെ അപേക്ഷിച്ച് ഡാറ്റാ സംഭരണശേഷി വളരെ കൂടുതലായിരിക്കും. ഏതാണ്ട് 30 GBയാണ് ഇതിന്റെ സംഭരണശേഷി.
Category:
None
Subject:
None
529
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Quit - ക്വിറ്റ്.
Rhumb line - റംബ് രേഖ.
Glacier - ഹിമാനി.
Imprinting - സംമുദ്രണം.
Amenorrhea - എമനോറിയ
Diver's liquid - ഡൈവേഴ്സ് ദ്രാവകം.
Lotic - സരിത്ജീവി.
G0, G1, G2. - Cell cycle നോക്കുക.
Anemometer - ആനിമോ മീറ്റര്‍
Electrostatics - സ്ഥിരവൈദ്യുതി വിജ്ഞാനം.
Sorosis - സോറോസിസ്.
CRO - കാഥോഡ് റേ ഓസിലോസ്കോപ്പ്