Booster rockets

ബൂസ്റ്റര്‍ റോക്കറ്റുകള്‍

വിവിധ ഘട്ടങ്ങളുള്ള ഒരു റോക്കറ്റിലെ പ്രഥമഘട്ട എന്‍ജിനെയോ പ്രധാന എന്‍ജിനും സ്‌ട്രാപ്‌ ഓണ്‍ എന്‍ജിനുകളും ചേര്‍ത്തോ ബൂസ്റ്റര്‍ റോക്കറ്റുകള്‍ എന്ന്‌ വിളിക്കുന്നു.

Category: None

Subject: None

268

Share This Article
Print Friendly and PDF