Suggest Words
About
Words
Bug
ബഗ്
കമ്പ്യൂട്ടര്‍ പ്രാഗ്രാമില്‍ കടന്നുകൂടുന്ന തെറ്റുകള്‍ മൂലം പലപ്പോഴും സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം നിന്നുപോകാറുണ്ട്. ഇത്തരം തെറ്റുകളെയാണ് ബഗ് എന്നു പറയുന്നത്. ഈ പിശകുകളെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡീബഗ്ഗിങ്ങ്.
Category:
None
Subject:
None
480
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Shoot (bot) - സ്കന്ധം.
Herbarium - ഹെര്‍ബേറിയം.
PSLV - പി എസ് എല്‍ വി.
Convex - ഉത്തലം.
Quit - ക്വിറ്റ്.
Electromotive force. - വിദ്യുത്ചാലക ബലം.
Tan h - ടാന്‍ എഛ്.
Null set - ശൂന്യഗണം.
Spathe - കൊതുമ്പ്
Courtship - അനുരഞ്ജനം.
Angular magnification - കോണീയ ആവര്‍ധനം
Slope - ചരിവ്.