Suggest Words
About
Words
Bulb
ശല്‍ക്കകന്ദം
മാംസളമായ ഒരു ഭൂകാണ്ഡം. ഇതില്‍ അനവധി ശല്ക്കപത്രങ്ങളും അടിഭാഗത്ത് വേരുകളുമുണ്ട്. ശല്ക്ക പത്രങ്ങളില്‍ ആഹാരം ശേഖരിച്ചിരിക്കും. ഉദാ: ഉള്ളി.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
JPEG - ജെപെഗ്.
Earthing - ഭൂബന്ധനം.
Aprotic solvent - അപ്രാട്ടിക ലായകം
Silica gel - സിലിക്കാജെല്‍.
Transgene - ട്രാന്‍സ്ജീന്‍.
Carvacrol - കാര്വാക്രാള്
Virtual particles - കല്‍പ്പിത കണങ്ങള്‍.
Mars - ചൊവ്വ.
Microgravity - ഭാരരഹിതാവസ്ഥ.
Neutron - ന്യൂട്രാണ്‍.
Joule - ജൂള്‍.
Polygenes - ബഹുജീനുകള്‍.