Suggest Words
About
Words
Bus
ബസ്
കമ്പ്യൂട്ടറിലെ വിവിധ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന സിഗ്നല്‍ കൈകാര്യം ചെയ്യുന്ന ചാനല്‍. ഇതില്‍ ഒന്നിലധികം കണക്ഷനുകള്‍ ഉണ്ടായിരിക്കും. ഡാറ്റ ബസ്, കണ്ട്രാള് ബസ് എന്നിങ്ങനെ വിവിധതരം ബസ്സുകള്‍ ഉണ്ട്.
Category:
None
Subject:
None
456
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gas equation - വാതക സമവാക്യം.
Conjugation - സംയുഗ്മനം.
Vaccum guage - നിര്‍വാത മാപിനി.
Subtraction - വ്യവകലനം.
Amenorrhea - എമനോറിയ
Hydrophobic - ജലവിരോധി.
Antisense RNA - ആന്റിസെന്‍സ് ആര് എന്‍ എ
Schizocarp - ഷൈസോകാര്പ്.
Cloud - മേഘം
Z-chromosome - സെഡ് ക്രാമസോം.
Mosaic egg - മൊസെയ്ക് അണ്ഡം.
SETI - സെറ്റി.