Suggest Words
About
Words
Calcarea
കാല്‍ക്കേറിയ
സ്പോഞ്ചുകളുടെ ഒരു വിഭാഗം. കാത്സ്യം കാര്ബണേറ്റുകൊണ്ട് നിര്‍മിതമായ സ്പിക്യൂളുകള്‍ ആണ് ഇവയുടെ ശരീരഭിത്തിയില്‍ ഉള്ളത്. സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കാണപ്പെടുന്നു.
Category:
None
Subject:
None
276
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nictitating membrane - നിമേഷക പടലം.
Thermoluminescence - താപദീപ്തി.
Euthenics - സുജീവന വിജ്ഞാനം.
Hubble’s Constant - ഹബ്ള്‍ സ്ഥിരാങ്കം.
Ear ossicles - കര്‍ണാസ്ഥികള്‍.
Blubber - തിമിംഗലക്കൊഴുപ്പ്
Explant - എക്സ്പ്ലാന്റ്.
Feedback - ഫീഡ്ബാക്ക്.
Ecosystem - ഇക്കോവ്യൂഹം.
Aprotic - എപ്രാട്ടിക്
Indivisible - അവിഭാജ്യം.
Inducer - ഇന്‍ഡ്യൂസര്‍.