Suggest Words
About
Words
Calcium cyanamide
കാത്സ്യം സയനമൈഡ്
CaCN2. കറുത്ത പൊടി. കാത്സ്യം കാര്‍ബൈഡും നൈട്രജനും 8000 C ല്‍ ചൂടാക്കുമ്പോള്‍ കാത്സ്യം സയനാമൈഡ് ഉണ്ടാവുന്നു. രാസവളമായി ഉപയോഗിക്കുന്നു.
Category:
None
Subject:
None
290
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hubble space telescope - ഹബ്ള്‍ ബഹിരാകാശ ദൂരദര്‍ശനി.
User interface - യൂസര്‍ ഇന്റര്‍ഫേസ.്
Metabolous - കായാന്തരണകാരി.
Creek - ക്രീക്.
Squamous epithelium - സ്ക്വാമസ് എപ്പിത്തീലിയം.
Base - ബേസ്
Immigration - കുടിയേറ്റം.
Gravitational potential - ഗുരുത്വ പൊട്ടന്‍ഷ്യല്‍.
Ferromagnetism - അയസ്കാന്തികത.
Feldspar - ഫെല്‍സ്പാര്‍.
Lyophobic colloid - ദ്രവവിരോധി കൊളോയ്ഡ്.
Isocyanide - ഐസോ സയനൈഡ്.