Suggest Words
About
Words
Cancer
കര്‍ക്കിടകം
(astro) ഒരു സൗരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഞണ്ടിന്റെ രൂപം കിട്ടും. സൂര്യന് ഈ രാശിയില്‍ നില്‍ക്കുമ്പോഴാണ് കര്ക്കിടകമാസക്കാലം.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Uniovular twins - ഏകാണ്ഡ ഇരട്ടകള്‍.
Binocular vision - ദ്വിനേത്ര വീക്ഷണം
Pair production - യുഗ്മസൃഷ്ടി.
Odd function - വിഷമഫലനം.
Mudstone - ചളിക്കല്ല്.
Electrolyte - ഇലക്ട്രാലൈറ്റ്.
Homodont - സമാനദന്തി.
Pinnately compound leaf - പിച്ഛകബഹുപത്രം.
Cyclo alkanes - സംവൃത ആല്‍ക്കേനുകള്‍.
Angle of depression - കീഴ്കോണ്
Diagram - ഡയഗ്രം.
Solid angle - ഘന കോണ്‍.