Suggest Words
About
Words
Capillary
കാപ്പിലറി
കശേരുകികളുടെ ശരീരത്തിലെ ഏറ്റവും വ്യാസം കുറഞ്ഞ രക്തക്കുഴലുകള്‍. ഒറ്റവരി എപ്പിത്തീലിയല്‍ കോശങ്ങളാണ് ഇവയുടെ ഭിത്തിയിലുള്ളത്.
Category:
None
Subject:
None
486
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Regional metamorphism - പ്രാദേശിക കായാന്തരണം.
Alicyclic compound - ആലിസൈക്ലിക സംയുക്തം
Spark plug - സ്പാര്ക് പ്ലഗ്.
Gasoline - ഗാസോലീന്‍ .
Zygomorphic flower - ഏകവ്യാസ സമമിത പുഷ്പം.
Magnalium - മഗ്നേലിയം.
Elastic scattering - ഇലാസ്തിക പ്രകീര്‍ണനം.
Manometer - മര്ദമാപി
Fermentation - പുളിപ്പിക്കല്‍.
Draconic month - ഡ്രാകോണ്ക് മാസം.
Anomalous expansion - അസംഗത വികാസം
Cartography - കാര്‍ട്ടോഗ്രാഫി