Suggest Words
About
Words
Carotene
കരോട്ടീന്‍
C40H56. സസ്യങ്ങളില്‍ കാണപ്പെടുന്ന ചുവന്ന ക്രിസ്റ്റലീയ ഹൈഡ്രാകാര്‍ബണ്‍ വര്‍ണകം. ജന്തുക്കളുടെ ശരീരത്തില്‍ ഇതിന്റെ βരൂപം വിറ്റാമിന്‍ A ആയി മാറ്റപ്പെടുന്നു.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Endoplasmic reticulum - അന്തര്‍ദ്രവ്യ ജാലിക.
Occlusion 2. (chem) - അകപ്പെടല്‍.
Cassini division - കാസിനി വിടവ്
Mean free path - മാധ്യസ്വതന്ത്രപഥം
Ventilation - സംവാതനം.
Syrinx - ശബ്ദിനി.
Nonagon - നവഭുജം.
Fluorescence - പ്രതിദീപ്തി.
Nectar - മധു.
Oncogenes - ഓങ്കോജീനുകള്‍.
Yoke - യോക്ക്.
Communication satellite - വാര്‍ത്താവിനിമയ ഉപഗ്രഹം.