Carriers

വാഹകര്‍

1. (med) രോഗാണുക്കളെ വഹിക്കുകയും രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയും മറ്റു ജീവികളിലേക്ക്‌ രോഗം സംക്രമിപ്പിക്കുകയും ചെയ്യുന്ന ജീവി. 2. ജനിതക വൈകല്യങ്ങള്‍ക്കോ, രോഗങ്ങള്‍ക്കോ കാരണമായ ഗുപ്‌ത ജീന്‍ വിഷമയുഗ്മാവസ്ഥയിലുള്ള ജീവി. ഈ ജീവിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവില്ല. ഹീമോഫീലിയ, വര്‍ണാന്ധത എന്നീ രോഗങ്ങള്‍ക്കു കാരണമായ ജീനുകള്‍ മിക്കവാറും സ്‌ത്രീകളില്‍ വിഷമയുഗ്മാവസ്ഥയില്‍ കാണും. ഈ ജീനിനെ അടുത്ത തലമുറയിലേക്ക്‌ പകര്‍ത്തുന്നതിനാല്‍ ഇവരെ വാഹകര്‍ എന്നു വിളിക്കുന്നു.

Category: None

Subject: None

331

Share This Article
Print Friendly and PDF