Space time continuum

സ്ഥലകാലസാതത്യം.

ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു പ്രധാന നിഗമനം. സമയത്തെ നാലാമത്തെ മാനമായി എടുത്തും സ്ഥലത്തിന്റെ മൂന്നുമാനങ്ങളോടു സമന്വയിപ്പിച്ചെടുത്തും ഭൗതിക സംഭവങ്ങളുടെ പരസ്‌പര ബന്ധം അഭിവ്യഞ്‌ജിപ്പിക്കാന്‍ ഉപകരിക്കുന്ന സങ്കേതം.

Category: None

Subject: None

286

Share This Article
Print Friendly and PDF