Suggest Words
About
Words
Cavern
ശിലാഗുഹ
ശിലകളില്‍ പല ആകൃതികളിലും വലിപ്പത്തിലും കാണപ്പെടുന്ന ഗുഹകള്‍. ഇതിന്റെ കാരണങ്ങള്‍ പലതാകാം. ഭൂഗര്‍ഭജലത്തില്‍ കല്ക്കേരിയസ് ശിലകളുടെ ലയനം, സമുദ്രത്തിന്റെ പ്രവര്‍ത്തനം എന്നിവ ഇതില്‍ പ്രധാനമാണ്.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spore mother cell - സ്പോര് മാതൃകോശം.
Vinyl - വിനൈല്‍.
Retinal - റെറ്റിനാല്‍.
Declination - ദിക്പാതം
Antagonism - വിരുദ്ധജീവനം
Proximal - സമീപസ്ഥം.
Bacteriocide - ബാക്ടീരിയാനാശിനി
Debris - അവശേഷം
Epoxides - എപ്പോക്സൈഡുകള്.
Interference - വ്യതികരണം.
Trilobites - ട്രലോബൈറ്റുകള്‍.
Aqueous - അക്വസ്