Celestial sphere

ഖഗോളം

ഭൂമികേന്ദ്രമായുള്ള സാങ്കല്‍പ്പിക ഗോളം. എല്ലാ വാനവസ്‌തുക്കളും ഖഗോളത്തിലൂടെ സഞ്ചരിക്കുന്നതായി കാണപ്പെടുന്നു. ക്രാന്തിവൃത്തം ( ecliptic), ഖമധ്യരേഖ ( Celestial equator), നിരീക്ഷകന്റെ ചക്രവാളം ( horizon) എന്നിവ ഖഗോളത്തിലെ മുഖ്യ നിര്‍ദേശക വൃത്തങ്ങളാണ്‌.

Category: None

Subject: None

317

Share This Article
Print Friendly and PDF