Suggest Words
About
Words
Cell plate
കോശഫലകം
കോശവിഭജനത്തിന്റെ അവസാനത്തില്‍ പുത്രികാ കോശങ്ങളെ വേര്‍തിരിച്ചുകൊണ്ട് രൂപപ്പെടുന്ന അതാര്യ കൊളോയ്ഡിയ സ്തരം. ഇതില്‍ നിന്നാണ് പുതിയ കോശഭിത്തിയുടെ മധ്യസ്തരം രൂപം കൊള്ളുന്നത്.
Category:
None
Subject:
None
399
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Microsporophyll - മൈക്രാസ്പോറോഫില്.
Heterozygous - വിഷമയുഗ്മജം.
Animal pole - സജീവധ്രുവം
Periastron - താര സമീപകം.
Dodecahedron - ദ്വാദശഫലകം .
Conical projection - കോണീയ പ്രക്ഷേപം.
Nappe - നാപ്പ്.
Disturbance - വിക്ഷോഭം.
Mineral acid - ഖനിജ അമ്ലം.
Band spectrum - ബാന്‍ഡ് സ്പെക്ട്രം
Hypha - ഹൈഫ.
Elastic limit - ഇലാസ്തിക സീമ.