Cell wall

കോശഭിത്തി

സസ്യകോശത്തില്‍ പ്ലാസ്‌മ സ്‌തരത്തിന്‌ പുറത്ത്‌ ആവരണം ചെയ്‌തിരിക്കുന്ന പാളി. ഈ ആവരണം സസ്യങ്ങള്‍ക്ക്‌ ദൃഢതയും താങ്ങും കൊടുക്കുന്നു. സസ്യകോശഭിത്തി മുഖ്യമായും സെല്ലുലോസിന്റെ സൂക്ഷ്‌മ നാരുകള്‍ കൊണ്ടുള്ളതാണ്‌. ചെറിയ തോതില്‍ പ്രാട്ടീനുകളും കാണാം. കോശഭിത്തിക്ക്‌ മധ്യലാമെല്ല, പ്രാഥമിക പാളി, ദ്വിതീയ പാളി എന്നീ ഭാഗങ്ങളുണ്ട്‌.

Category: None

Subject: None

424

Share This Article
Print Friendly and PDF