Suggest Words
About
Words
Acre
ഏക്കര്
ഭൂവിസ്തീര്ണം അളക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഏകകം. നൂറ് സെന്റ് ആണ് ഒരു ഏക്കര്. 43,560 ചതുരശ്ര അടിക്ക് തുല്യം. 1 ഏക്കര് = 0.4047 ഹെക്ടര്.
Category:
None
Subject:
None
403
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Siamese twins - സയാമീസ് ഇരട്ടകള്.
Incircle - അന്തര്വൃത്തം.
Space shuttle - സ്പേസ് ഷട്ടില്.
Martensite - മാര്ട്ടണ്സൈറ്റ്.
Vein - വെയിന്.
Triangular matrix - ത്രികോണ മെട്രിക്സ്
Distribution law - വിതരണ നിയമം.
Plumule - ഭ്രൂണശീര്ഷം.
Radix - മൂലകം.
Supplementary angles - അനുപൂരക കോണുകള്.
Homogeneous polynomial - ഏകാത്മക ബഹുപദം.
Cone - വൃത്തസ്തൂപിക.