Chelate
കിലേറ്റ്
1. ഒരു ബൈ ഡെന്റേറ്റ് ലിഗാന്റിന്റെ രണ്ടറ്റങ്ങളില്‍ ഒരു ലോഹ അയോണ്‍ ബന്ധിതമാകുമ്പോള്‍ ഉണ്ടാകുന്ന സൈക്ലിക് കോംപ്ലക്‌സ്. ഉദാ: ഹീമോഗ്ലോബിനിലെ അയേണ്‍ പോര്‍ഫൈറിന്‍ കോംപ്ലക്‌സ്. 2. അന്യോന്യം ഇറുക്കിപ്പിടിക്കാവുന്ന നഖഭാഗങ്ങളുള്ള അവയവം.
Share This Article