Chemical equilibrium

രാസസന്തുലനം

രാസ പ്രവര്‍ത്തനത്തില്‍ അഭികാരകങ്ങളുടെയും ഉത്‌പന്നങ്ങളുടെയും തന്മാത്രകളുടെ എണ്ണം സ്ഥിരമായിരിക്കുന്ന അവസ്ഥ. ഒരു ഉഭയദിശാപ്രവര്‍ത്തനത്തില്‍ മാത്രമേ ഉണ്ടാകൂ. അഭികാരകത്തില്‍ നിന്ന്‌ ഉത്‌പന്നങ്ങള്‍ ഉണ്ടാവുന്ന പ്രവര്‍ത്തനവും ഉത്‌പന്നങ്ങള്‍ അഭികാരകങ്ങളായി മാറുന്ന പ്രവര്‍ത്തനവും ഒരേ വേഗത്തില്‍ നടക്കുന്നതാണ്‌ ഈ സന്തുലനത്തിന്‌ കാരണം.

Category: None

Subject: None

317

Share This Article
Print Friendly and PDF