Suggest Words
About
Words
Acropetal
അഗ്രാന്മുഖം
അടിഭാഗത്തു നിന്നും അഗ്രഭാഗത്തേക്കുള്ളത്. ഉദാ: പൂങ്കുലകളില്‍ അടിഭാഗത്ത് പ്രായം കൂടിയ പൂക്കളും അഗ്രഭാഗത്ത് പ്രായം കുറഞ്ഞ പൂക്കളും കാണുന്നത്.
Category:
None
Subject:
None
284
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Community - സമുദായം.
Old fold mountains - പുരാതന മടക്കുമലകള്.
Sublimation energy - ഉത്പതന ഊര്‍ജം.
Sand dune - മണല്‍ക്കൂന.
Php - പി എച്ച് പി.
Biradial symmetry - ദ്വയാരീയ സമമിതി
Vaccine - വാക്സിന്.
Sawtooth wave - ഈര്ച്ചവാള് തരംഗം.
Holozoic - ഹോളോസോയിക്ക്.
Megaspore - മെഗാസ്പോര്‍.
Global positioning system (GPS) - ആഗോള സ്ഥാനനിര്‍ണയ സംവിധാനം.
Deuteron - ഡോയിട്ടറോണ്