Suggest Words
About
Words
Acrosome
അക്രാസോം
ജന്തുക്കളുടെ പുംബീജത്തിന്റെ തലയില്‍ കാണുന്ന സഞ്ചിപോലുള്ള ഭാഗം. ഇതിലെ എന്‍സൈമുകളുടെ സഹായത്താലാണ് പുംബീജം അണ്ഡ ത്തിന്റെ അകത്തേക്ക് തുളച്ചു കയറുന്നത്.
Category:
None
Subject:
None
311
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Natality - ജനനനിരക്ക്.
Spindle - സ്പിന്‍ഡില്‍.
Deuteron - ഡോയിട്ടറോണ്
Callose - കാലോസ്
TSH. - ടി എസ് എച്ച്.
Antichlor - ആന്റിക്ലോര്‍
Lopolith - ലോപോലിത്.
Radius - വ്യാസാര്‍ധം
Xenia - സിനിയ.
Hyperboloid - ഹൈപര്ബോളജം.
Angular displacement - കോണീയ സ്ഥാനാന്തരം
Pedology - പെഡോളജി.