Suggest Words
About
Words
Chiasma
കയാസ്മ
ഊനഭംഗം നടക്കുമ്പോള്‍ സമജാത ക്രാമസോമുകളുടെ ക്രാമാറ്റിഡുകള്‍ തമ്മിലുണ്ടാകുന്ന ബന്ധം. ക്രാസിങ്ങ് ഓവര്‍ നടന്ന ക്രാമസോമംഗങ്ങള് തമ്മില്‍ വേര്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കയാസ്മകള്‍ ഉണ്ടാകുന്നത്.
Category:
None
Subject:
None
390
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oilgas - എണ്ണവാതകം.
Aldebaran - ആല്ഡിബറന്
Biaxial - ദ്വി അക്ഷീയം
Proxy server - പ്രോക്സി സെര്‍വര്‍.
Carotene - കരോട്ടീന്‍
Wave - തരംഗം.
Packing fraction - സങ്കുലന അംശം.
Impurity - അപദ്രവ്യം.
Apoda - അപോഡ
Calcium carbide - കാത്സ്യം കാര്‍ബൈഡ്
Uniform motion - ഏകസമാന ചലനം.
Reduction - നിരോക്സീകരണം.