Suggest Words
About
Words
Chlamydospore
ക്ലാമിഡോസ്പോര്
സ്ഥൂലിച്ച ഭിത്തിയോടുകൂടിയ ഒരിനം സ്പോര്. ചില ഫംഗസുകളില്‍ കാണുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഇവയ്ക്കു കഴിവുണ്ട്. ഇവ ലൈംഗികമായാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
Category:
None
Subject:
None
511
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Distribution law - വിതരണ നിയമം.
Cotyledon - ബീജപത്രം.
Verdigris - ക്ലാവ്.
Resonator - അനുനാദകം.
Convergent lens - സംവ്രജന ലെന്‍സ്.
Planet - ഗ്രഹം.
Magnetometer - മാഗ്നറ്റൊമീറ്റര്.
Pulse - പള്‍സ്.
Mechanics - ബലതന്ത്രം.
Pyramid - സ്തൂപിക
Emissivity - ഉത്സര്‍ജകത.
Neper - നെപ്പര്‍.