Suggest Words
About
Words
Actinometer
ആക്റ്റിനോ മീറ്റര്‍
വിദ്യുത് കാന്തിക വികിരണത്തിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. പ്രകാശ വൈദ്യുതി പ്രഭാവമാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നത്.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Natural selection - പ്രകൃതി നിര്‍ധാരണം.
Parallel of latitudes - അക്ഷാംശ സമാന്തരങ്ങള്‍.
Factor theorem - ഘടകപ്രമേയം.
Cone - സംവേദന കോശം.
Upwelling 2. (geol) - അപ്പ്വെല്ലിങ്ങ്.
Strong acid - വീര്യം കൂടിയ അമ്ലം.
Photic zone - ദീപ്തമേഖല.
Arithmetic and logic unit - ഗണിത-യുക്തിപര ഘടകം
Quantum theory - ക്വാണ്ടം സിദ്ധാന്തം.
Bile - പിത്തരസം
Calcite - കാല്‍സൈറ്റ്
Dichotomous branching - ദ്വിശാഖനം.