Suggest Words
About
Words
Chromoplast
വര്‍ണകണം
സസ്യ കോശങ്ങളില്‍ കാണുന്ന വര്‍ണകങ്ങള്‍ അടങ്ങിയ ജൈവ കണങ്ങള്‍. പച്ച ഒഴികെ മറ്റു നിറങ്ങളുള്ള ജൈവകണങ്ങളെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. ഉദാ: ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളുള്ള ജൈവകണങ്ങള്‍.
Category:
None
Subject:
None
420
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Subduction - സബ്ഡക്ഷന്.
Magellanic clouds - മഗല്ലനിക് മേഘങ്ങള്‍.
Nucleophile - ന്യൂക്ലിയോഫൈല്‍.
Ureotelic - യൂറിയ വിസര്‍ജി.
Prothrombin - പ്രോത്രാംബിന്‍.
Paramagnetism - അനുകാന്തികത.
Legume - ലെഗ്യൂം.
Liquid crystal - ദ്രാവക ക്രിസ്റ്റല്‍.
Agamogenesis - അലൈംഗിക ജനനം
Borax - ബോറാക്സ്
Rhythm (phy) - താളം
Decite - ഡസൈറ്റ്.