Suggest Words
About
Words
Cleavage plane
വിദളനതലം
ഒരു ക്രിസ്റ്റലിനെ കുറഞ്ഞ ബലം പ്രയോഗിച്ച് മുറിക്കാന്/ചീന്താന് അനുയോജ്യമായ തലം. ലാറ്റിസിലെ ആറ്റങ്ങളുടെ അന്യോന്യബന്ധനം ലംബദിശയില് ഏറ്റവും ദുര്ബലമായ പ്രതലമാണിത്.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Age hardening - ഏജ് ഹാര്ഡനിംഗ്
Capsule - സമ്പുടം
RAM - റാം.
Floral formula - പുഷ്പ സൂത്രവാക്യം.
Glucagon - ഗ്ലൂക്കഗന്.
Absolute magnitude - കേവല അളവ്
Deviation - വ്യതിചലനം
Uniform motion - ഏകസമാന ചലനം.
Anura - അന്യൂറ
Secondary thickening - ദ്വിതീയവളര്ച്ച.
Photo electric effects - പ്രകാശ വൈദ്യുത പ്രഭാവം.
Olivine - ഒലിവൈന്.