Suggest Words
About
Words
Clitellum
ക്ലൈറ്റെല്ലം
മണ്ണിരയുടെ ശരീരത്തില്‍ 14 മുതല്‍ 17 വരെ ശരീരഖണ്ഡങ്ങളെ പൊതിഞ്ഞുള്ള കട്ടിയുള്ള ശരീരഭാഗം. ഇണചേരല്‍ കഴിഞ്ഞ സിക്താണ്ഡങ്ങളെ നിക്ഷേപിക്കുന്ന അണ്ഡപേടകത്തിന് ( cocoon) രൂപം നല്‍കുന്നത് ക്ലൈറ്റെല്ലമാണ്.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Visual purple - ദൃശ്യപര്പ്പിള്.
Varves - അനുവര്ഷസ്തരികള്.
Golgi body - ഗോള്‍ഗി വസ്തു.
Isotopic number - ഐസോടോപ്പിക സംഖ്യ.
Quartic equation - ചതുര്‍ഘാത സമവാക്യം.
Lotic - സരിത്ജീവി.
Cerebrum - സെറിബ്രം
Thread - ത്രഡ്.
Diplont - ദ്വിപ്ലോണ്ട്.
Deglutition - വിഴുങ്ങല്‍.
Immigration - കുടിയേറ്റം.
Analogue modulation - അനുരൂപ മോഡുലനം