Suggest Words
About
Words
Activated charcoal
ഉത്തേജിത കരി
ക്രിയാശീലകരി, നീരാവി പ്രവാഹത്തില്‍ ചൂടാക്കി മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്ത കരി. നിറങ്ങളും വാതകങ്ങളും ശോഷണം ചെയ്യാന്‍ ഉപയോഗിക്കാം.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ball clay - ബോള്‍ ക്ലേ
Calculus - കലനം
Common fraction - സാധാരണ ഭിന്നം.
Wild type - വന്യപ്രരൂപം
Subtraction - വ്യവകലനം.
Magnetic potential - കാന്തിക പൊട്ടന്‍ഷ്യല്‍.
Peduncle - പൂങ്കുലത്തണ്ട്.
Turing machine - ട്യൂറിങ് യന്ത്രം.
Tesla - ടെസ്ല.
Poisson's ratio - പോയ്സോണ് അനുപാതം.
Kilogram weight - കിലോഗ്രാം ഭാരം.
Sex chromatin - ലിംഗക്രാമാറ്റിന്.