Suggest Words
About
Words
Collagen
കൊളാജന്‍.
വെള്ളത്തില്‍ ലയിക്കാത്ത തന്തുരൂപത്തിലുള്ള ഒരിനം പ്രാട്ടീന്‍. മിക്ക ബഹുകോശ ജീവികളിലും കോശങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന പദാര്‍ഥം. മനുഷ്യ ശരീരത്തില്‍ ഏറ്റവും അധികമുള്ള പ്രാട്ടീന്‍ ഇതാണ്.
Category:
None
Subject:
None
296
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Barn - ബാണ്
Megaspore - മെഗാസ്പോര്‍.
Saprophyte - ശവോപജീവി.
Binary star - ഇരട്ട നക്ഷത്രം
Entero kinase - എന്ററോകൈനേസ്.
Cardiac - കാര്‍ഡിയാക്ക്
Nitrogen cycle - നൈട്രജന്‍ ചക്രം.
Odoriferous - ഗന്ധയുക്തം.
Out breeding - ബഹിര്‍പ്രജനനം.
Food web - ഭക്ഷണ ജാലിക.
Peritoneal cavity - പെരിട്ടോണീയ ദരം.
Machine language - യന്ത്രഭാഷ.