Suggest Words
About
Words
Active margin
സജീവ മേഖല
ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍, പര്‍വതനം തുടങ്ങിയ പ്രക്രിയകള്‍ സര്‍വസാധാരണമായ വന്‍കര ഫലക സന്ധികള്‍. സന്ധിക്കുന്നതോ ഉരസി നീങ്ങുന്നതോ ആയ ഫലകാതിരുകളായിരിക്കുമിവ.
Category:
None
Subject:
None
288
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Corm - കോം.
Diatoms - ഡയാറ്റങ്ങള്‍.
Coherent - കൊഹിറന്റ്
Proventriculus - പ്രോവെന്ട്രിക്കുലസ്.
Layer lattice - ലേയര്‍ ലാറ്റിസ്.
Gram - ഗ്രാം.
Fault - ഭ്രംശം .
Anafront - അനാഫ്രണ്ട്
Rubidium-strontium dating - റുബീഡിയം- സ്ട്രാണ്‍ഷിയം കാലനിര്‍ണയം.
Inductive effect - പ്രരണ പ്രഭാവം.
Endogamy - അന്തഃപ്രജനം.
Anticline - അപനതി