Suggest Words
About
Words
Composite fruit
സംയുക്ത ഫലം.
ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും രൂപാന്തരപ്പെട്ട് ഉണ്ടാവുന്ന ഒറ്റഫലം. പൂങ്കുലയുടെ തണ്ട് ഫലത്തിന്റെ അക്ഷമായി മാറും. ഉദാ: ചക്ക. multiple fruit എന്നും പറയും.
Category:
None
Subject:
None
665
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coral - പവിഴം.
Exponent - ഘാതാങ്കം.
Heusler alloys - ഹ്യൂസ്ലര്‍ കൂട്ടുലോഹം.
Mangrove - കണ്ടല്‍.
Photo dissociation - പ്രകാശ വിയോജനം.
Gang capacitor - ഗാങ് കപ്പാസിറ്റര്‍.
Water glass - വാട്ടര്‍ ഗ്ലാസ്.
Climbing root - ആരോഹി മൂലം
Nadir ( astr.) - നീചബിന്ദു.
Aluminium chloride - അലൂമിനിയം ക്ലോറൈഡ്
Universal donor - സാര്‍വജനിക ദാതാവ്.
Eyepiece - നേത്രകം.