Suggest Words
About
Words
Composite number
ഭാജ്യസംഖ്യ.
ഒന്നും അതേ സംഖ്യയും ഒഴികെ രണ്ടോ അതിലധികമോ എണ്ണല് സംഖ്യകളുടെ ഗുണിതമായ സംഖ്യ. ഉദാ: 6=2x3.
Category:
None
Subject:
None
650
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Underground stem - ഭൂകാണ്ഡം.
Kinase - കൈനേസ്.
Isotrophy - സമദൈശികത.
Stem cell - മൂലകോശം.
Atoll - എറ്റോള്
Radius vector - ധ്രുവീയ സദിശം.
Excitation - ഉത്തേജനം.
Polyp - പോളിപ്.
Hypertrophy - അതിപുഷ്ടി.
Rain guage - വൃഷ്ടിമാപി.
Fringe - ഫ്രിഞ്ച്.
Vertical angle - ശീര്ഷകോണം.