Activity coefficient

സക്രിയതാ ഗുണാങ്കം

ഒരു രാസവ്യൂഹത്തിലെ താപഗതിക ആക്‌റ്റിവിറ്റിക്ക്‌ തുല്യമാകാന്‍ വേണ്ടി ഒരു പദാര്‍ഥത്തിന്റെ മോളാര്‍ ഗാഢതയെ ഏത്‌ ഘടകം കൊണ്ട്‌ ഗുണിക്കാമോ അതിനെയാണ്‌ ആക്‌റ്റീവതാഗുണാങ്കം എന്നു പറയുന്നത്‌. പ്രതീകം γ

Category: None

Subject: None

294

Share This Article
Print Friendly and PDF