Suggest Words
About
Words
Consociation
സംവാസം.
ഒരു പ്രത്യേക സ്പീഷീസിന് പ്രാമുഖ്യമുള്ള ഇക്കോളജീയ പരമകാഷ്ഠ ഘടകം. ഇതിലെ ഏറ്റവും പ്രകടമായ സ്പീഷീസിന്റെ പേരിലാണ് ഇത് അറിയപ്പെടുക. ഉദാ: മുളങ്കാട്.
Category:
None
Subject:
None
502
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Scintillation - സ്ഫുരണം.
Active mass - ആക്ടീവ് മാസ്
Leeward - അനുവാതം.
Ethyl cellulose - ഈഥൈല്‍ സെല്ലുലോസ്.
Isoptera - ഐസോപ്റ്റെറ.
Orthocentre - ലംബകേന്ദ്രം.
Polysaccharides - പോളിസാക്കറൈഡുകള്‍.
Conservation laws - സംരക്ഷണ നിയമങ്ങള്‍.
T cells - ടി കോശങ്ങള്‍.
Grafting - ഒട്ടിക്കല്‍
Olfactory bulb - ഘ്രാണബള്ബ്.
Lachrymator - കണ്ണീര്‍വാതകം