Suggest Words
About
Words
Corm
കോം.
ഭക്ഷ്യ വസ്തുക്കള്‍ സംഭരിച്ചുവച്ചുകൊണ്ട് സ്ഥൂലിച്ച് വീര്‍ത്തിരിക്കുന്ന ഒരിനം ഭൂകാണ്ഡം. ഇതില്‍ ഒരു വലിയ അഗ്രമുകുളവും ചുറ്റും അനവധി ശല്ക്കപത്രങ്ങളും കക്ഷങ്ങളില്‍ മുകുളങ്ങളുമുണ്ട്. ഉദാ: ചേന.
Category:
None
Subject:
None
404
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Transmitter - പ്രക്ഷേപിണി.
Kovar - കോവാര്‍.
Thio ethers - തയോ ഈഥറുകള്‍.
Bridge rectifier - ബ്രിഡ്ജ് റക്ടിഫയര്‍
Protoxylem - പ്രോട്ടോസൈലം
Oospore - ഊസ്പോര്.
Asymptote - അനന്തസ്പര്ശി
BCG - ബി. സി. ജി
Siphonophora - സൈഫണോഫോറ.
Tendon - ടെന്ഡന്.
Thermonuclear reaction - താപസംലയനം
Biotic factor - ജീവീയ ഘടകങ്ങള്‍