Suggest Words
About
Words
Cornea
കോര്‍ണിയ.
കണ്ണിന്റെ കൃഷ്ണമണിയുടെ മുമ്പിലുള്ള സുതാര്യമായ പാളി. എപ്പിത്തീലിയവും സംയോജകകലയും ചേര്‍ന്നുണ്ടായത്. കണ്ണിലേക്കു വരുന്ന പ്രകാശം അപവര്‍ത്തനം ചെയ്ത് ലെന്സിലെത്തിക്കുന്നു.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mesencephalon - മെസന്സെഫലോണ്.
Stratigraphy - സ്തരിത ശിലാവിജ്ഞാനം.
Sporangium - സ്പൊറാഞ്ചിയം.
Hexagon - ഷഡ്ഭുജം.
Quark confinement - ക്വാര്‍ക്ക് ബന്ധനം.
Soft palate - മൃദുതാലു.
Algebraic number - ബീജീയ സംഖ്യ
Observatory - നിരീക്ഷണകേന്ദ്രം.
Halation - പരിവേഷണം
Deflation - അപവാഹനം
Event horizon - സംഭവചക്രവാളം.
Chloroplast - ഹരിതകണം