Suggest Words
About
Words
Crevasse
ക്രിവാസ്.
1. ഹിമാനിയില് കാണുന്ന ആഴമേറിയ പിളര്പ്പ്. 2. ഡെല്റ്റാ അല്ലെങ്കില് മറ്റ് അവസാദ പ്രദേശങ്ങളില് കാണുന്ന ചെങ്കുത്തായ വശങ്ങളോടു കൂടിയ കനാല്.
Category:
None
Subject:
None
513
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vapour pressure - ബാഷ്പമര്ദ്ദം.
Valence band - സംയോജകതാ ബാന്ഡ്.
Stroke (med) - പക്ഷാഘാതം
Halogens - ഹാലോജനുകള്
Yeast - യീസ്റ്റ്.
Realm - പരിമണ്ഡലം.
Herbarium - ഹെര്ബേറിയം.
Asteroids - ഛിന്ന ഗ്രഹങ്ങള്
Rank of coal - കല്ക്കരി ശ്രണി.
Tephra - ടെഫ്ര.
Uniform motion - ഏകസമാന ചലനം.
Gamma ray astronomy - ഗാമാ റേ ജ്യോതിശ്ശാസ്ത്രം.