Cristae

ക്രിസ്റ്റേ.

മൈറ്റോകോണ്‍ഡ്രിയോണിന്റെ ആന്തര സ്‌തരത്തിലെ മടക്കുകള്‍. ഇവ വരമ്പുകള്‍ പോലെ ഉള്ളിലേക്ക്‌ ഉന്തിനില്‍ക്കും. ശ്വസനത്തിലെ ജൈവരാസ പ്രക്രിയകളില്‍ ഇലക്‌ട്രാണ്‍ സംവഹനത്തിനാവശ്യമായ എന്‍സൈമുകള്‍ ഇവയിലാണുള്ളത്‌. ചിത്രം mitochondrion നോക്കുക.

Category: None

Subject: None

472

Share This Article
Print Friendly and PDF