Suggest Words
About
Words
Crop
ക്രാപ്പ്
പക്ഷികളില്‍ അന്നനാളത്തിന്റെ (ഗ്രസിക) വിസ്താരമേറിയ ഭാഗം. ഭക്ഷണം സൂക്ഷിക്കുവാനായി ഉപയോഗിക്കുന്നു. ഷഡ്പദങ്ങളില്‍ ഗ്രസികയ്ക്കു ശേഷമാണ് ക്രാപ്പ്. ഇവിടെ സംഭരണവും ഭാഗികമായ ദഹനവും നടക്കും.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cenozoic era - സെനോസോയിക് കല്പം
Substituent - പ്രതിസ്ഥാപകം.
Saccharide - സാക്കറൈഡ്.
Scale - തോത്.
Sawtooth wave - ഈര്ച്ചവാള് തരംഗം.
Phobos - ഫോബോസ്.
Oncogenes - ഓങ്കോജീനുകള്‍.
Quarentine - സമ്പര്ക്കരോധം.
Horst - ഹോഴ്സ്റ്റ്.
Pericardium - പെരികാര്‍ഡിയം.
Sieve plate - സീവ് പ്ലേറ്റ്.
Event horizon - സംഭവചക്രവാളം.