Cumulus
കുമുലസ്.
പഞ്ഞിമേഘം. ഒരിനം മേഘം. ഒറ്റപ്പെട്ടും എന്നാല്‍ ഇടതൂര്‍ന്നും കാണപ്പെടുന്നു. മുകളിലേക്ക് വായുവിന്റെ സംവഹന പ്രവാഹത്തിലൂടെ ലംബമായി വളരുന്നു. മുകള്‍ഭാഗം കോളിഫ്‌ളവറിന്റെ ആകൃതിയിലിരിക്കും. സൂര്യാഭിമുഖമായ മുകള്‍ഭാഗം നല്ല പ്രകാശമുള്ളതായിരിക്കും.
Share This Article