Suggest Words
About
Words
Curie
ക്യൂറി.
റേഡിയോ ആക്റ്റീവതയുടെ ഒരു ഏകകം. 3.7x1010 വിഘടനങ്ങള്‍ ഒരു സെക്കന്റില്‍ നടത്താന്‍ ആവശ്യമായ റേഡിയോ ആക്റ്റീവ് പദാര്‍ഥത്തിന്റെ അളവ് എന്ന് നിര്‍വചിച്ചിരിക്കുന്നു. ക്യൂറി ദമ്പതിമാരുടെ സ്മരണാര്‍ഥം നല്കിയ പേര്.
Category:
None
Subject:
None
382
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nectar - മധു.
Fraunhofer diffraction - ഫ്രാണ്ഹോഫര് വിഭംഗനം.
Compound - സംയുക്തം.
Food additive - ഫുഡ് അഡിറ്റീവ്.
Epinephrine - എപ്പിനെഫ്റിന്.
Adaptation - അനുകൂലനം
Affine - സജാതീയം
Paraxial rays - ഉപാക്ഷീയ കിരണങ്ങള്‍.
Feather - തൂവല്‍.
Inert gases - അലസ വാതകങ്ങള്‍.
Ellipticity - ദീര്ഘവൃത്തത.
Oligocene - ഒലിഗോസീന്‍.