Suggest Words
About
Words
Deciduous teeth
പാല്‍പ്പല്ലുകള്‍.
സസ്തനികളില്‍ ശൈശവദശയില്‍ കാണുന്ന പല്ലുകള്‍. ഘടനയില്‍ സ്ഥിരമായ പല്ലുകളില്‍ നിന്ന് വ്യത്യസ്തമല്ല. ഈ സെറ്റില്‍ ചര്‍വണികള്‍ ഉണ്ടായിരിക്കുകയില്ല. milk teeth എന്നും പറയും.
Category:
None
Subject:
None
765
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Zeolite - സിയോലൈറ്റ്.
Oblate spheroid - ലഘ്വക്ഷഗോളാഭം.
Tan - ടാന്‍.
Audio frequency - ശ്രവ്യാവൃത്തി
Solar mass - സൗരപിണ്ഡം.
Scale - തോത്.
Degaussing - ഡീഗോസ്സിങ്.
Calcine - പ്രതാപനം ചെയ്യുക
Aprotic - എപ്രാട്ടിക്
Oogenesis - അണ്ഡോത്പാദനം.
Random - അനിയമിതം.
Insulator - കുചാലകം.