Suggest Words
About
Words
Admittance
അഡ്മിറ്റന്‍സ്
പ്രവേശ്യത. ഒരു പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ( ac) എത്ര കുറഞ്ഞ തടസ്സത്തോടെ കടന്നുപോകുന്നു എന്ന് സൂചിപ്പിക്കുന്ന പദം. കര്‍ണരോധത്തിന്റെ വ്യുല്ക്രമത്തിനു തുല്യം.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Melanocyte stimulating hormone - മെലാനോസൈറ്റ് ഉദ്ദീപക ഹോര്‍മോണ്‍.
Steam distillation - നീരാവിസ്വേദനം
Invertebrate - അകശേരുകി.
Goitre - ഗോയിറ്റര്‍.
Atomic number - അണുസംഖ്യ
Suppressor mutation - സപ്രസ്സര്‍ മ്യൂട്ടേഷന്.
Supersonic - സൂപ്പര്‍സോണിക്
ENSO - എന്‍സോ.
Microspore - മൈക്രാസ്പോര്.
Dipolar co-ordinates - ദ്വിധ്രുവനിര്ദേശാങ്കങ്ങള്.
Aeolian - ഇയോലിയന്‍
Chlorobenzene - ക്ലോറോബെന്‍സീന്‍