Nuclear force

അണുകേന്ദ്രീയബലം.

ന്യൂക്ലിയോണുകള്‍ (പ്രാട്ടോണുകളും ന്യൂട്രാണുകളും) തമ്മിലുള്ള ബലം. ഈ ബലത്തിന്റെ പ്രവര്‍ത്തന സീമ ഏതാണ്ട്‌ 10-15 മീറ്ററാണ്‌. ഇത്‌ ഒരു നിശ്ചിത സീമയില്‍ ആകര്‍ഷണവും അതിനു താഴെ വികര്‍ഷണവുമായിരിക്കും.

Category: None

Subject: None

187

Share This Article
Print Friendly and PDF