Declination

അപക്രമം

1. (astr) അപക്രമം. ഖഗോള നിര്‍ദ്ദേശാങ്കങ്ങളിലൊന്ന്‌. ഖഗോള മധ്യരേഖയുടെ അപക്രമം പൂജ്യം എന്നെടുത്തിരിക്കുന്നു. ഖഗോളമധ്യരേഖയില്‍ നിന്ന്‌ നക്ഷത്രത്തിലേക്കുള്ള കോണ്‍ അളവാണ്‌ അപക്രമം. ഇത്‌ വടക്കോട്ട്‌ ധനവും തെക്കോട്ട്‌ ഋണവുമാണ്‌.

Category: None

Subject: None

323

Share This Article
Print Friendly and PDF