Destructive plate margin

വിനാശക ഫലക അതിര്‌.

സന്ധിക്കുന്ന ശിലാമണ്ഡല ഫലകങ്ങള്‍ ( lithosphere plates) ക്കിടയിലുള്ള അതിര്‌. ഇവിടെ ഒരു ഫലകം മറ്റേതിനടിയിലേക്ക്‌ നിരന്തരം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദ്രഗര്‍ത്തങ്ങള്‍, മടക്കു പര്‍വതങ്ങള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കു കാരണമാകുന്നത്‌ ഇതാണ്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF