Suggest Words
About
Words
Dew
തുഷാരം.
താപനില താഴുമ്പോള്‍ അന്തരീക്ഷത്തിലെ ജലബാഷ്പം പൊടിപടലങ്ങളിലും തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിച്ചുണ്ടാകുന്ന ജലകണങ്ങള്‍. ഇങ്ങനെ ജലകണങ്ങള്‍ രൂപപ്പെട്ടു തുടങ്ങുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണ് തുഷാരാങ്കം.
Category:
None
Subject:
None
344
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Electromagnetic induction - വിദ്യുത് കാന്തിക പ്രരണം.
Heliacal rising - സഹസൂര്യ ഉദയം
SMS - എസ് എം എസ്.
Triple junction - ത്രിമുഖ സന്ധി.
Hexan dioic acid - ഹെക്സന്ഡൈഓയിക് അമ്ലം
Kieselguhr - കീസെല്ഗര്.
Photoreceptor - പ്രകാശഗ്രാഹി.
Tar 1. (comp) - ടാര്‍.
Acetyl number - അസറ്റൈല്‍ നമ്പര്‍
Coagulation - കൊയാഗുലീകരണം
Ulcer - വ്രണം.
Ether - ഈഥര്‍